INVESTIGATION8000 രൂപയ്ക്ക് വാങ്ങിയ മൊബൈല്‍ ഫോണുകള്‍ ജയില്‍ ഡോക്ടര്‍ തടവുകാര്‍ക്ക് വിറ്റത് 25,000 രൂപയ്ക്ക്! തടിയന്റവിടെ നസീറിന്റെ കയ്യില്‍ നിന്നും ലഭിച്ച പണം കൊണ്ട് റിസോര്‍ട്ടുകളില്‍ കറങ്ങി നടന്ന് ആഢംബര ജീവിതം നയിച്ചു; ഫോണുകള്‍ വാങ്ങിയത് വ്യാജ പേരില്‍; തീവ്രവാദികളെ സഹായിച്ചതില്‍ അറസ്റ്റിലായ ഡോ. എസ് നാഗരാജിനെതിരെ നിലപാട് കടുപ്പിച്ചു എന്ഐഎമറുനാടൻ മലയാളി ബ്യൂറോ23 July 2025 2:43 PM IST
INVESTIGATIONതടിയന്റവിട നസീറിന് പരപ്പന അഗ്രഹാര ജയിലില്‍ പരമസുഖമോ? മൊബൈല്‍ ഫോണ്‍ നല്കി ഒത്താശ ചെയ്തവരില്‍ ജയിലിലെ സൈക്യാട്രിസ്റ്റ് അടക്കം മൂന്ന് പേര് അറസ്റ്റില്‍; നസീറിന്റെ നേതൃത്വത്തില്‍ ജയിലിനുള്ളില്‍ തടവുകാര്‍ക്കിടയില്‍ മതതീവ്രവാദം വളര്‍ത്താന്‍ ശ്രമം നടക്കുന്നുവെന്ന് എന്‍ഐഎയുടെ കണ്ടെത്തല്മറുനാടൻ മലയാളി ബ്യൂറോ9 July 2025 1:22 PM IST
INVESTIGATIONതടിയന്റവിട നസീറിന്റെ അടുത്ത ബന്ധു മജീദ് പറമ്പായിയുടെ സ്വാധീന മേഖല; പറമ്പായിയും മുഴുപ്പിലങ്ങാടും അടക്കം ഏഴിടങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം ശക്തം; ആയുധ പരിശീലനവും രഹസ്യ ക്യാംപുകളും നടത്തുന്നുണ്ടെന്ന ഇന്റലിജന്‍സ് വിവരം അവഗണിച്ച് പൊലീസ്; മനംനൊന്ത് ജീവനൊടുക്കിയ റസീനയുടെ ആള്‍ക്കൂട്ട വിചാരണയ്ക്ക് പിന്നില്അനീഷ് കുമാര്‍19 Jun 2025 10:40 PM IST